ഒ​ന്നാ​ന്ത​രം ല​സ്സി തയ്യാറാക്കാം

lessi

ക​ട്ടി​യു​ള്ള തൈ​ര് – ര​ണ്ട് ക​പ്പ്
ത​ണു​ത്ത പാ​ല്‍ – 1/2 ക​പ്പ്
ത​ണു​ത്ത വെ​ള്ളം – ½ക​പ്പ്
പ​ഞ്ച​സാ​ര – 3ടേ​ബി​ള്‍ സ്പൂ​ണ്‍
ഏ​ല​യ്ക്കാ​പൊ​ടി – 1 ടീ​സ്പൂ​ണ്‍
പ​നി​നീ​ര് ½ ടി​സ്പൂ​ണ്‍
ഐ​സ് ക​ട്ട 7-8
നു​റു​ക്കി​യ ബ​ദാം – അ​ല​ങ്ക​രി​ക്കാ​ന്‍
നു​റു​ക്കി​യ അ​ണ്ടി​പ്പ​രി​പ്പ് – അ​ല​ങ്ക​രി​ക്കാ​ന്‍
കു​ങ്കു​മ​പ്പൂ സ്ട്രാ​ന്റ്‌​സ്-​അ​ല​ങ്ക​രി​ക്കാ​ന്‍

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു ബൗ​ളി​ല്‍ ക​ട്ടി​യു​ള്ള തൈ​ര് ഒ​ഴി​ക്കു​ക.​ഇ​തി​ലേ​ക്ക് ത​ണു​ത്ത പാ​ല്‍, ത​ണു​ത്ത വെ​ള്ളം എ​ന്നി​വ ചേ​ര്‍ത്ത് ന​ന്നാ​യി ഇ​ള​ക്കി വി​ടു​ക. കു​മി​ള​ക​ള്‍ വ​രാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.​ഇ​തി​ലേ​ക്ക് പ​ഞ്ച​സാ​ര​യും ഏ​ല​യ്ക്കാ പൊ​ടി​യും പ​നി​നീ​രും ചേ​ര്‍ക്കു​ക. ഇ​തി​ലേ​ക്ക് ഐ​സ് ക​ട്ട ഇ​ട്ട​തി​ന് ശേ​ഷം ന​ന്നാ​യി കു​ലു​ക്കി കൊ​ടു​ക്കു​ക. ത​യ്യാ​റാ​ക്കി​യ മി​ശ്രി​തം ഒ​രു മി​ക്‌​സി​യി​ലെ ജാ​റി​ലേ​ക്ക് മാ​റ്റു​ക.​അ​തി​ന് ശേ​ഷം എ​ല്ലാം യോ​ജി​പ്പി​ക്കു​ക. ത​യ്യാ​റാ​ക്കി​യ പാ​നീ​യം ഗ്ലാ​സി​ലേ​ക്ക് മാ​റ്റാം. അ​ണ്ടി​പ്പ​രി​പ്പ് ,ബ​ദാം കു​ങ്കു​മ​പ്പൂ സ്ട്രാ​ന്റ്‌​സ് എ​ന്നി​വ വെ​ച്ച് അ​ല​ങ്ക​രി​ക്കാം.

Tags