ഉള്ളു കുളിർപ്പിക്കാൻ ഇത് കുടിക്കൂ

kulukkisarbath
kulukkisarbath


ചേരുവകൾ:
കസ്‌കസ് : ഒരു ടേബിൾസ്പൂൺ
നാരങ്ങാനീര്: രണ്ട്ു ടേബിൾസ്പൂൺ
പച്ചമുളക്: അര ടീസ്പൂൺ (നുറുക്കിയത്)
ഇഞ്ചി: ഒരു ടീസ്പൂൺ (നുറുക്കിയത്)
നാരങ്ങ: ചെറിയ കഷ്ണം
ഐസ് ക്യൂബ്: ആവശ്യത്തിന്
തണുത്തവെള്ളം: ആവശ്യത്തിന്
നന്നായി സർബത്ത്: അല്പം

തയ്യാറാക്കുന്ന വിധം:

എല്ലാ ചേരുവകളും ഒരു വലിയ ക്ലാസിലാക്കി അടച്ച് നന്നായി കുലുക്കുക. ഇത് മറ്റൊരു ഗ്ലാസിലേക്ക് ഒഴിച്ച് കഴിക്കാം. കുലുക്കി സർബത്ത്  റെഡി 

Tags