കീറ്റു മാങ്ങ തയ്യാറാക്കിയാലോ ?

keettu

1. പുളിയില്ലാത്ത ചെറിയ മാങ്ങ – 250 ഗ്രാം
2. ഉപ്പ് – 30 ഗ്രാം

തയാറാക്കുന്ന വിധം:

മാങ്ങാ നീളത്തിൽ കനംകുറച്ച് നുറുക്കുക. കണ്ണാടിക്കുപ്പിയിൽ ഈ മാങ്ങാ മുങ്ങിക്കിടക്കുംവിധം വെള്ളം ഒഴിക്കുക. ഉപ്പും ചേർത്ത് ഇളക്കി രണ്ടു ദിവസം വച്ചശേഷം ഉപയോഗിക്കുക.

Tags