കപ്പ പുട്ട് തയ്യാറാക്കാം

putt
putt

 ചേരുവകൾ

കപ്പ...
ഉപ്പ്
മഞ്ഞൾ പൊടി
തേങ്ങ ചിരകിയത്

ആദ്യം തന്നെ കപ്പ ആവശ്യത്തിന് എടുത്തു തൊലി കളഞ്ഞു കഴുകി ഗ്രേറ്റ് ചെയ്തു എടുക്കുക.. 3 വട്ടം നന്നായി കഴുകി പിഴിഞ്ഞ് എടുക്കുക... അതിലേക്കു ഉപ്പ്, ഇച്ചിരി മഞ്ഞൾ പൊടി, തേങ്ങ ചിരകിയത് ഇച്ചിരി ചേർത്ത് നന്നായി കുഴക്കുക.. വെള്ളം ചേർക്കണ്ട ആവശ്യം ഇല്ല.. ഇനി വളരെ dry ആയാൽ ഇച്ചിരി തെളിച്ചു കൊടുക്കാം... ഇനി പുട്ട് കുറ്റിയിൽ normal പുട്ട് ഉണ്ടാകുന്ന പോലെ തേങ്ങ ഇടുക... കപ്പ fill ചെയുക.. ഇനി വീണ്ടും തേങ്ങ fill ചെയ്തു steam ചെയ്തു എടുക്കുക.... മഞ്ഞൾ പൊടി optional ആണ്...

Tags