ശരീരത്തിൻ്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഒരു ജ്യൂസ് കഴിക്കാം

juice
juice

ചേരുവകൾ

ഓറഞ്ച് – 1.5 കപ്പ്
വെള്ളം – 1/2 കപ്പ്
പഞ്ചസാര – 1 ടീസ്പൂൺ (അഭിരുചിക്കനുസരിച്ച് ചേർക്കുക)
നാരങ്ങ നീര് – 2 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഒരു ബ്ലെൻഡറിൽ ഓറഞ്ച് കുരു കളഞ്ഞ്, വെള്ളവും പഞ്ചസാരയും ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്യുക. ശേഷം 2 ടീസ്പൂൺ നാരങ്ങാനീരും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. തണുപ്പ് ആവശ്യമെങ്കിൽ ഐസ് ക്യൂബുകൾ ചേർക്കാം.

Tags