വളരെ എളുപ്പത്തിൽ ഒരു ജ്യൂസ് തയ്യാറാക്കാം

mango juice

ആവശ്യ സാധനങ്ങൾ :

മധുരമുള്ള മാമ്പഴം അരിഞ്ഞത്: 3 കപ്പ്

പച്ച മാങ്ങാ അരിഞ്ഞത് : 3 കപ്പ്

പഞ്ചസാര- 1 കപ്പ്

വെള്ളം- ആവശ്യത്തിന്

നാരങ്ങാ – 1 എണ്ണം


ഉണ്ടാക്കുന്ന വിധം:

    അരിഞ്ഞ് വച്ചിരിക്കുന്ന മാമ്പഴവും പച്ചമാങ്ങയും പഞ്ചസാരയും വെള്ളവും ചേർത്ത് 10 മിനിറ്റ് വേവിക്കുക
    തണുത്തതിന് ശേഷം മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക
    ശേഷം മിക്സിയിൽ അടിച്ച കൂട്ട് അരിപ്പയിൽ അരിച്ചെടുക്കുക
    അതിലേക്ക് ആവശ്യത്തിന് നാരങ്ങാനീരും വെള്ളവും ചേർക്കുക
    രുചികരമായ ഫ്രൂട്ടി ഐസ് ഇട്ട് സെർവ് ചെയ്യാം
 

Tags