ചോറ് അധികം വന്നതിരിപ്പുണ്ടെങ്കില്‍ ഒരു കിടിലന്‍ ഇടിയപ്പം വീട്ടിലുണ്ടാക്കാം
Sep 26, 2024, 12:05 IST
ചേരുവകള്‍
ചോറ്- രണ്ടര കപ്പ്
വറുത്ത അരിപ്പൊടി- ഒന്നര കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മിക്‌സിയുടെ ജാറില്‍ വെള്ളം ചേര്‍ത്ത് ചോറ് നന്നായി അരച്ചെടുക്കുക
ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് മിക്‌സ് ചെയ്യുക
ഇതിലേക്ക് അരിപ്പൊടി ചേര്‍ത്ത് നന്നായി കുഴക്കുക
ഇടിയപ്പത്തിന്റെ അച്ചില്‍ മാവ് ഇട്ടുകൊടുത്ത് ഇഡ്ഡലി തട്ടില്‍ ഇട്ടു കൊടുക്കുകആവിയില്‍ ഇത് വേവിച്ചെടുക്കുക