നേന്ത്രപ്പഴം കൊണ്ടുള്ള ഹെൽത്തിയായ ഐസ്ക്രീം തയ്യാറാക്കിയാലോ

google news
How about making a healthy banana ice cream

നേന്ത്രപ്പഴം ചെറിയ കഷണങ്ങളാക്കി മുറിച്ചതിനുശേഷം ഒരു പാത്രത്തിൽ അടച്ച് ഫ്രീസറിൽ രണ്ടു മണിക്കൂർ വയ്ക്കുക, ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് പാലും തേനും ചേർത്ത് നന്നായി അടിച്ചെടുക്കുക, വാനില എസ്സെൻസ് ഒന്നുകൂടി നന്നായി അടിക്കണം, ശേഷം ഒരു പാത്രത്തിൽ ആക്കി പാത്രം കൂടിയതിനു ശേഷം രണ്ടോ മൂന്നോ മണിക്കൂർ ഫ്രീസറിൽ വയ്ക്കുക ശേഷം എടുത്തു കഴിക്കാം.

Tags