വീട്ടിൽ തയ്യാറാക്കാം സ്വാദൂറും ഗുലാബ് ജാമുന്‍

google news
gulab6

ആവശ്യമായ ചേരുവകള്‍

പഞ്ചസാര 60 ഗ്രാം
പാല്‍ 50 മില്ലി
പാല്‍പൊടി 1 കപ്പ്
മൈദ 120 ഗ്രാം
ബേക്കിങ് പൗഡര്‍ 1 1/2 ടീസ്പൂണ്‍
റോസ് എസ്സന്‍സ് ആവശ്യത്തിന്
നെയ്യ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മൈദ, പാല്‍പൊടി, ബേക്കിങ് പൗഡര്‍, നെയ്യ്, പാല് എന്നിവ ചേര്‍ത്ത് മാവ് തയ്യാറാക്കുക. നല്ലരീതിയില്‍ കുഴച്ചശേഷം ചെറിയ ഉരുളകളാക്കി എടുക്കുക. ശേഷം നെയ്യില്‍ കരിയാതെ വറുത്തുകോരുക. പഞ്ചസാരപ്പാനി തയ്യാറാക്കി തണുത്ത ശേഷം പാനിയിലേക്ക് ഓരോ ഉരുളകള്‍ ഇടുക. സെറ്റാകാന്‍ കുറച്ച് നേരം മാറ്റിവയ്ക്കുക. ശേഷം കഴിക്കുക.

Tags