ഗ്രീൻ പീസ് വട ഇങ്ങനെ തയ്യാറാക്കി നോക്കു

google news
GreenPeasVada


ആവശ്യമായ സാധനങ്ങൾ

ഗ്രീൻ പീസ് -250ഗ്രാം (1മണിക്കൂർ കുതിർത്തിയത് )

സാവാള -1ചെറുത്

പച്ചമുളക് -5എണ്ണം

വെളുത്തുള്ളി -4അല്ലി

ഉപ്പ് -ആവശ്യത്തിന്

എണ്ണ -വറുക്കാൻ

കറിവേപ്പില -ആവശ്യത്തിന്

കായം പൊടി -ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

കറിവേപ്പിലയും കായം പൊടിയും ഒഴികെ ബാക്കി എല്ലാം മിക്സിയിൽ ഇട്ട് ചതച്ചതിന് ശേഷം അതിലേക്ക് കറിവേപ്പിലയും കായവും ചേർത്ത ശേഷം നന്നായി കുഴച്ച് ചൂടായ എണ്ണയിൽ ഇട്ട് വറുത്ത ശേഷം കഴിക്കുക
ക്രിസ്പിയായ ഗ്രീൻ പീസ് വട റെഡി

Tags