ഇഞ്ചി ജ്യൂസ് തയ്യാറാക്കിയാലോ

ginger juice
ginger juice

ഇഞ്ചി നീരിന്റെ ഗുണങ്ങൾ പണ്ടുകാലം തൊട്ട് നമ്മൾ കേൾക്കാൻ തുടങ്ങിയതാണ്. പക്ഷേ, എരിവ് കാരണം ഇഞ്ചി നീര് കുടിക്കുന്നവർ കുറയും. എളുപ്പത്തിൽ അകത്താക്കാവുന്ന രീതിയിൽ തയാറാക്കിയാൽ ഇഞ്ചിയുടെ ഗുണങ്ങൾ നഷ്ടപ്പെടാതെ ഉപയോഗിക്കാം. 

ആവശ്യമുള്ള സാധനങ്ങൾ

    ഇഞ്ചി – 200 ഗ്രാം 
    പഞ്ചസാര – 150 ഗ്രാം
    ഏലക്കായ – 2 എണ്ണം
    പുതിന – 5 ഇല
    ചെറുനാരങ്ങ നീര് – 1 ടി സ്പൂൺ

ഇഞ്ചി, ചെറുനാരങ്ങ നീര്, പുതിന, ഏലക്കായ, എന്നിവ അല്പം വെള്ളം  മിക്സിയിൽ  ചേർത്ത് അടിച്ചെടുക്കുക. അരിച്ചെടുത്ത ജ്യൂസിലേക്ക് തണുത്ത വെള്ളം ഒഴിച്ച് നേർപ്പിക്കുക. ആവശ്യത്തിന് പഞ്ചസാര ചേർത്ത് 

Tags

News Hub