പെ​ട്ടെ​ന്നു ഉ​ണ്ടാ​ക്കാ​ൻ പ​റ്റി​യ ഒ​രു മ​ധു​ര വി​ഭ​വം ഇതാ ...

google news
gulab6

ചേ​രു​വ​ക​ൾ

    മി​ൽ​ക്പൗ​ഡ​ർ- ഒ​ന്ന​ര​ക​പ്പ്
    മൈ​ദ -കാ​ൽ ക​പ്പ്
    റ​വ -1 ടേ​ബി​ൾ സ്പൂ​ൺ
    ബേ​ക്കി​ങ് സോ​ഡ- ഒ​രു നു​ള്ള്
    ബേ​ക്കി​ങ് പൗ​ഡ​ർ-​അ​ര ടീ​സ്പൂ​ൺ പാ​ൽ -ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ
    നെ​യ്യ് -ഒ​രു ടേ​ബി​ൾ സ്പൂ​ൺ.
    സി​റ​പ്പി​നു വേ​ണ്ടി പ​ഞ്ച​സാ​ര ഒ​രു ക​പ്പ്, വെ​ള്ളം ഒ​രു ക​പ്പ്, ഏ​ല​ക്കാ​പ്പൊ​ടി അ​ര ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന​വി​ധം

മി​ൽ​ക് പൗ​ഡ​ർ, മൈ​ദ, റ​വ, ബേ​ക്കി​ങ് സോ​ഡ, അ​ര ടേ​ബി​ൾ സ്പൂ​ൺ ബേ​ക്കി​ങ് പൗ​ഡ​ർ, നെ​യ്യ്, പ​കു​തി നാ​ര​ങ്ങ​യു​ടെ നീ​ര് എ​ന്നി​വ ന​ന്നാ​യി യോ​ജി​പ്പി​ച്ചെ​ടു​ക്കു​ക. ശേ​ഷം ചെ​റു ചൂ​ടു​പാ​ൽ കു​റേ​ശെ ചേ​ർ​ത്ത് ന​ല്ല​തു​പോ​ലെ കു​ഴ​ച്ചെ​ടു​ത്ത് 10 മി​നി​ട്ട് അ​ട​ച്ചു വ​യ്ക്ക​ണം. ഉ​രു​ട്ടി​യെ​ടു​ക്കാ​വു​ന്ന​താ​ണ് പ​രു​വം.

പാ​ത്ര​ത്തി​ൽ പ​ഞ്ച​സാ​ര​യും വെ​ള്ള​വും ചേ​ർ​ത്ത് തി​ള​ച്ചു​വ​രു​മ്പോ​ൾ ഏ​ല​യ്ക്ക പൊ​ടി ചേ​ർ​ത്ത് ഏ​റ്റ​വും കു​റ​ഞ്ഞ തീ​യി​ൽ അ​ഞ്ചു മി​നി​ട്ട് തി​ള​പ്പി​ക്ക​ണം. ഇ​തി​ലേ​ക്ക് പ​കു​തി നാ​ര​ങ്ങ​യു​ടെ നീ​ര് പി​ഴി​ഞ്ഞൊ​ഴി​ക്കു​ക. അ​തി​നു ശേ​ഷം ത​യാ​റാ​ക്കി​യ കൂ​ട്ട് ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി കൈ ​കൊ​ണ്ട് ന​ന്നാ​യി മു​റു​ക്കി ഉ​രു​ട്ടി​യെ​ടു​ത്ത് ന​ല്ല​തു​പോ​ലെ ചൂ​ടാ​ക്കി​യ എ​ണ്ണ​യി​ൽ ഗോ​ൾ​ഡ​ൺ ബ്രൗ​ൺ നി​റ​ത്തി​ൽ വ​റു​ത്തു​കോ​രാം.​

പൊ​ട്ടി​പ്പോ​കാ​തെ ശ്ര​ദ്ധി​ക്ക​ണം.​ശേ​ഷം പ​ഞ്ച​സാ​ര ലാ​യ​നി​യി​ൽ ഇ​ട്ട് 15 മി​നി​ട്ടു പാ​ത്രം അ​ട​ച്ചു​വ​യ്ക്കു​ക. ശേ​ഷം ഉ​പ​യോ​ഗി​ക്കാം.

Tags