ഊണിന് ഈ മീൻ വറുത്തത് ഉണ്ടെങ്കിൽ പൊളിക്കും ..

fish

ചേ​രു​വ​ക​ൾ

    മീ​ൻ (ദ​ശ​ക്ക​ട്ടി​യു​ള്ള
    ഏ​തു മീ​നും ആ​വാം)-1​കി​ലോ
    ഇ​ഞ്ചി -2 ചെ​റി​യ ക​ഷ​ണം
    വെ​ളു​ത്തു​ള്ളി -3,4അ​ല്ലി
    ചെ​റി​യ ഉ​ള്ളി -8,9 എ​ണ്ണം
    പെ​രു​ഞ്ചീ​ര​കം -ഒ​രു ടേ​ബി​ൾ സ്പൂ​ൺ
    ഉ​ലു​വ -1/2ടീ​സ്​​പൂ​ൺ
    മ​ഞ്ഞ​ൾ പൊ​ടി -1ടീ​സ്​​പൂ​ൺ
    മു​ള​ക് പൊ​ടി -2 ടേ​ബി​ൾ സ്​​പൂ​ൺ
    ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്
    ക​റി വേ​പ്പി​ല -ആ​വ​ശ്യ​ത്തി​ന്
    വി​നാ​ഗി​രി -ഒ​രു ടേ​ബി​ൾ സ്​​പൂ​ൺ
    എ​ണ്ണ -വ​റു​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന്

ഉ​ണ്ടാ​ക്കു​ന്ന വി​ധം:

ആ​ദ്യ​മാ​യി ക​ഴു​കി വൃ​ത്തി​യാ​ക്കി​യ മീ​ൻ ന​ന്നാ​യി വ​ര​ഞ്ഞെ​ടു​ക്കു​ക. ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, ചെ​റി​യ ഉ​ള്ളി, ജീ​ര​കം, ഉ​ലു​വ, മു​ള​ക്പൊ​ടി, മ​ഞ്ഞ​ൾ പൊ​ടി, ഉ​പ്പ്, വി​നാ​ഗി​രി എ​ല്ലാം കൂ​ടെ ന​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക. ശേ​ഷം വ​ര​ഞ്ഞു വെ​ച്ചി​രി​ക്കു​ന്ന മീ​നി​ലേ​ക്ക് ന​ന്നാ​യി തേ​ച്ചു പി​ടി​പ്പി​ക്കു​ക.

ഒ​ന്നോ ര​ണ്ടോ മ​ണി​ക്കു​ർ മ​സാ​ല തേ​ച്ചു വെ​ക്കു​ക. ശേ​ഷം ചൂ​ടാ​യ പാ​നി​ൽ എ​ണ്ണ ഒ​ഴി​ച്ച് അ​തി​ലേ​ക്ക് ആ​ദ്യം ക​റി വേ​പ്പി​ല ഇ​ട്ടു​കൊ​ടു​ക്കു​ക, പി​ന്നീ​ട് മ​സാ​ല തേ​ച്ചു പി​ടി​പ്പി​ച്ച മീ​ൻ ഓ​രോ​ന്നാ​യി എ​ണ്ണ​യി​ലേ​ക്ക് ഇ​ട്ടു കൊ​ടു​ക്കു​ക. ഒ​രു ഭാ​ഗം ആ​യ​തി​നു ശേ​ഷം തി​രി​ച്ചി​ട്ടു കൊ​ടു​ക്കു​ക. രു​ചി​യേ​റി​യ വ​റു​ത്ത മീ​ൻ റെ​ഡി. ചൂ​ട് ചോ​റിന്‍റെ കൂ​ടെ​യും ക​ഞ്ഞി​യു​ടെ കൂ​ടെ​യും സു​ലൈ​മാ​നി​ക്കൊ​പ്പം സ്​​നാ​ക്കാ​യി​പ്പോ​ലും ക​ഴി​ക്കാം.

Tags