വെറൈറ്റി ദോശ ഞൊടിയിടയിൽ തയ്യാറാക്കാം

cheera dosha

ചേരുവകള്‍
ചീര- അരക്കപ്പ്
ദോശമാവ്- രണ്ട് കപ്പ്
അല്പം മഞ്ഞള്‍ പൊടി
ഉപ്പ്- പാകത്തിന്
നല്ലെണ്ണ- പാകത്തിന്
തയാറാക്കുന്ന വിധം:-
ചീര മഞ്ഞള്‍ പൊടി ഉപ്പു ചേര്‍ത്ത് വേവിച്ച് അരച്ചെടുക്കുക. ഇത് ദോശമാവില്‍ ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. ദോശക്കല്ലില്‍ നല്ലെണ്ണ പുരട്ടി ദോശ ചുട്ടെടുക്കാം
 

Tags