ഡിന്നർ സ്പെഷ്യലാക്കാൻ ഇതാ ഒരു വിഭവം

chicken pakkavada

   ചിക്കൻ -എല്ലില്ലാത്തത് 200ഗ്രാം
    സവാള -2എണ്ണം
    പച്ചമുളക് -3എണ്ണം
    ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1/2ടി സ്പൂൺ
    മല്ലിയില -അൽപ്പം
    ഉപ്പ് -ആവശ്യത്തിന്
    എണ്ണ -വറുക്കാൻ

പാകം ചെയ്യുന്ന വിധം

     ചിക്കൻ മിക്സിയിൽ ഇട്ട് ചതക്കുക
    സവാള ,പച്ചമുളക്,ഇഞ്ചി വെളുത്തുള്ളി ഉപ്പ്
    എന്നിവ ചേർത്ത് കുഴക്കുക .മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിക്കുക.
    ഇതിലേക്ക് ചിക്കൻ മുക്കുക.    ശേഷം ചൂടായ എണ്ണയിൽ വറത്തു കോരി ചൂടോടെ കഴിക്കാം

Tags