ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഐറ്റമായാലോ ?
Sep 24, 2024, 09:30 IST
ചേരുവകള്‍
വേവിച്ച് തൊലി കളഞ്ഞ ബീറ്റ്‌റൂട്ട് : ഒന്ന്
ജീരകം – രണ്ട് ടീസ്പൂണ്‍
പാചകഎണ്ണ : ഒന്നര ടേബിള്‍ സ്പൂണ്‍
ആട്ട: 2 കപ്പ്
വെള്ളം : കുഴയ്ക്കാന്‍ ആവശ്യമാത്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉപ്പും ജീരകവും ചേര്‍ത്ത് ആട്ട കുഴക്കുക.
ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയും ബീറ്റ്റൂട്ടും ചേര്‍ത്ത് കുഴയ്ക്കുക.
ആവശ്യത്തിന് വെള്ളമൊഴിക്കണം.
സാധാരണ പൂരിക്ക് പരത്തുന്നത് പോലെ പരത്തി പൊരിച്ചെടുക്കുക.