രുചികരമായ ബ്രേക്ക്ഫാസ്റ്റ് ഇതാ

oothappam

ചേരുവകള്‍

ദോശമാവ് – ആവശ്യത്തിന്

കാരറ്റ്, കാബേജ്, തക്കാളി, വേവിച്ച ഗ്രീന്‍പീസ് – ഒരു കപ്പ്

ഉപ്പ് – ആവശ്യത്തിന്

കുരുമുളക് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ദോശക്കല്ലില്‍ കുറച്ച് കട്ടിയില്‍ മാവ് ഒഴിക്കുക.

അതിനുമുകളില്‍ അരിഞ്ഞുവെച്ച പച്ചക്കറി വിതറി അടച്ചുവെച്ച് വേവിക്കുക.

ചുറ്റും നെയ്യ് തൂവിയതിനു ശേഷം കുരുമുളകുപൊടിയും ഉപ്പും വിതറാം

Tags