ചായയ്ക്കൊപ്പം കഴിക്കാൻ രുചികരമായ ബജി

bred baji
bred baji

വേണ്ട ചേരുവകൾ...

    ബ്രെഡ്                       5 എണ്ണം
    മെെദ മാവ്                2 കപ്പ്
    സോഡാ പൊടി       1 നുള്ള്
    മഞ്ഞൾ പൊടി       അരസ്പൂൺ
    പഞ്ചസാര                ആവശ്യത്തിന്
    എണ്ണ                           ആവശ്യത്തിന്

       തയ്യാറാക്കുന്ന വിധം

മെെദ, സോഡ പൊടി, മഞ്ഞൾ, പഞ്ചസാര എന്നിവ അൽപം വെള്ളം ചേർത്ത് ദോശ മാവ് പരുവത്തിൽ കുഴച്ചെടുക്കുക. ബ്രെഡ് രണ്ട് പീസായി മുറിച്ച് മാറ്റിവയ്ക്കുക. ശേഷം മുറിച്ച് വച്ച ബ്രെഡ് മാവിൽ മുക്കിയ ശേഷം എണ്ണയിൽ വറുത്തെടുക്കുക. തക്കാളി സോസിനൊപ്പം കഴിക്കാവുന്നതാണ്. ബ്രെഡ് ബജി തയ്യാർ

Tags