രുചിയൂറും അച്ചാർ ഇതാ

google news
vazhappindi achar

   വാഴപ്പിണ്ടി
    മുളക്പൊടി – 1 tsp
    മഞ്ഞൾപൊടി – 1 / 4
    ഇഞ്ചി – 1
    വെളുത്തുള്ളി – 3
    കായം – 3 tsp
    കടുക് – 1 tsp
    എണ്ണ
    ഉപ്പ്
    കറിവേപ്പില

തയ്യാറാക്കുന്ന വിധം

    വാഴപ്പിണ്ടി അരിഞ്ഞ വെയ്ക്കുക. ഇഞ്ചി , വെളുത്തുള്ളി ചതച്ച എടുക്കുക  ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക.  അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി ചതച്ചത് കുടി ചേർത്ത ഇളക്കുക ഇനി അതിലേക്ക് കുറച്ച കറിവേപ്പിലയും ചേർത്ത നന്നായി ഇളക്കുക.എല്ലാം നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് വാഴപിണ്ടിയും മഞ്ഞൾപൊടിയും ചേർത്ത നന്നായി ഇളക്കുകവാഴപ്പിണ്ടി നന്നായി വഴണ്ട് കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റുക ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക. ഇനി അതിലേക്ക് കായം , മുളക്പൊടി എന്നിവ ചേർത്ത ഇളക്കുക
    ഇനി അതിലേക്ക് വാഴപ്പിണ്ടി ഇട്ട് ആവിശ്യത്തിന് ഉപ്പും ചേർത്ത ഇളക്കുക

Tags