വായിൽ കപ്പലോടും ഈ ഷേക്ക് കുടിച്ചാൽ

google news
shake

മാമ്പഴം 1 എണ്ണം (വലുത്)
ഈന്തപ്പഴം 10 എണ്ണം
ഓട്‌സ് 4 ടേബിള്‍ സ്പൂണ്‍ (വറുത്തെടുത്തത്)
 പാല്‍ 2 ഗ്ലാസ്

തയ്യാറാക്കുന്ന വിധം
മാമ്പഴം, ഈന്തപ്പഴം, ഓട്‌സ് വറുത്തത്, പാല്‍, ഐസ് ക്യൂബ്‌സ് എന്നിവ മിക്‌സിയില്‍ അരച്ചെടുത്താല്‍ രുചികരവും ആരോഗ്യപ്രദവുമായ ഷേക്ക് തയാര്‍..

Tags