ഡേ​റ്റ്സ് - ആ​പ്പി​ൾ ക​സ്റ്റാ​ഡ് ; ഈസി റെസിപ്പി

google news
apple

ചേ​രു​വ​ക​ൾ

• പാ​ൽ -500 മി.​ലി.

• ജ​ലാ​റ്റി​ൻ -10 ഗ്രാം

​• ഡേ​റ്റ്സ് -20 എ​ണ്ണം

• ക​സ്റ്റാ​ഡ് ആ​പ്പി​ൾ -2

• കാ​​ഷ്യു, പി​​സ്ത -ആ​​വ​​ശ്യ​ത്തി​​ന്
ത​യാ​റാ​ക്കു​ന്ന വി​ധം

സോ​സ്പാ​നി​ൽ പാ​ലൊ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ ത​ണു​ത്ത വെ​ള്ള​ത്തി​ൽ പ​ത്തു​മി​നി​റ്റ് സോ​ക് ചെ​യ്തു​വെ​ച്ച ജ​ലാ​റ്റി​ൻ, ആ​വ​ശ്യ​ത്തി​ന് പ​ഞ്ച​സാ​ര ചേ​ർ​ത്തി​ള​ക്കു​ക.

തീ ​ഓ​ഫ്ചെ​യ്ത് പാ​ൽ ചൂ​ടാ​റി​യ​ശേ​ഷം ഇ​തി​ലേ​ക്ക് തൊ​ലി​ക​ള​ഞ്ഞ് കു​രു​ക​ള​ഞ്ഞ ക​സ്റ്റാ​ഡ് ആ​പ്പി​ൾ, കു​രു​ക​ള​ഞ്ഞ് ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ ഡേ​റ്റ്സ് എ​ന്നി​വ ചേ​ർ​ത്തി​ള​ക്ക​ണം. സെ​ർ​വി​ങ് ബൗ​ളി​ൽ ഒ​ഴി​ച്ച് ഫ്രി​ഡ്ജി​ൽ​വെ​ച്ച് ര​ണ്ടു​മ​ണി​ക്കൂ​ർ ത​ണു​പ്പി​ച്ച​ശേ​ഷം മു​ക​ളി​ൽ കാ​ഷ്യു, പി​സ്ത കൊ​ണ്ട് ഗാ​ർ​ണി​ഷ് ചെ​യ്ത് സെ​ർ​വ് ചെ​യ്യാം..

Tags