ബീറ്റർ ഇല്ലാതെ നല്ല അടിപൊളി ടേസ്റ്റിൽ കസ്റ്റാർഡ് ഐസ്ക്രീം തയ്യാറാക്കിയാലോ

How about making custard ice cream with a cool taste without the beater

ചേരുവകൾ 

പാൽ 2 കപ്പ്

CUSTARD പൗഡർ -മൂന്ന് ടേബിൾ സ്പൂൺ

പഞ്ചസാര -6 ടേബിൾ സ്പൂൺ

വിപ്പിംഗ് cream -1/2 കപ്പ്‌

ടൂട്ടി ഫ്രൂട്ടി

തയ്യാറാക്കുന്ന വിധം 

ആദ്യം പാനിലേക്ക് പാൽ ചേർത്ത് കൊടുക്കുക ഇതിലേക്ക് കസ്റ്റാർഡ് പൗഡർ പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക ചൂടാറിയതിനു ശേഷം ഈ മിക്സിനെ 4 മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കണം, ശേഷം വീണ്ടും മിക്സിയിലേക്ക് ചേർത്ത് വിപ്പിംഗ് ക്രീമും ചേർത്ത് നന്നായി ഒന്നുകൂടി അടിക്കുക വീണ്ടും ഒരു എയർടൈറ്റ് പാത്രത്തിലേക്ക് മാറ്റിയതിനുശേഷം,മുകളിലായി ടൂട്ടി ഫ്രൂട്ടി ഇട്ടു കൊടുക്കണം ഇനി 12 മണിക്കൂർ ഫ്രീസറിൽ സൂക്ഷിച്ച് എടുത്ത് ഉപയോഗിക്കാം.

Tags