എളുപ്പം തയ്യാറാക്കാം കസ്റ്റ്റാർഡ് ഹൽവ
1 Custard powder- 1/2 cup
2 Water - 1 cup + 1 cup
3 Sugar. -1 1/4 cup
4 Lemon juice 1 tsp
5 Cardamom powder 1/2 tsp
6 Ghee - 3 tbls
7 Cashewnuts chopped
ആദ്യം 1,2, ഉം ചേരുവകൾ ഒരു ബൗളിൽ നന്നായി മിക്സ് ചെയ്ത് വെക്കുക..കട്ട പിടിക്കാതെ മിക്സ് ചെയ്യണം.ശേഷം ഒരു പാനിൽ 2,3ചേരുവകൾ ചേർത്ത് അടുപ്പിൽ വെച്ച് പഞ്ചസാര ഒന്ന് തിളച്ച് വരുമ്പോൾ അതിലേക്ക് 4 ചേർവ ചേർത്ത് തിളപ്പിക്കുക.ശേഷം നേരത്തെ മിക്സ് ചെയ്ത് വെച്ച കാസ്റ്റ്റാർഡ് മിക്സ് ഒഴിച്ച് നന്നായി ഇളക്കുക. കുറുകി വരുമ്പോൾ അതിലേക്ക് 5 ചേരുവ 7 ചേരുവ ചേർത്ത് ഇളക്കി കൊണ്ടെ ഇരിക്കുക ശേഷം നെയ്യ് ഓരോ ടേബിൾ സ്പൂൺ വീതം ചേർത്ത് ഇളക്കി പാനിൽ നിന്ന് വിട്ട് വരുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്തു നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് തണുക്കാൻ വെക്കുക.ശേഷം കട്ട് ചെയ്തു സെർവ് ചെയ്യാം.ഈസി ടേസ്റ്റി കസ്റ്റാർഡ് ഹൽവ റെഡി..എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ.