ബ്രേക്ക്ഫാസ്റ്റിനു തയ്യാറാക്കാം രുചിയൂറും കറി

google news
egg curry

ചേരുവകള്‍

മുട്ട – 3 എണ്ണം

സവാള – 1 എണ്ണം

തേങ്ങ ചിരവിയത് – 1 കപ്പ്

വറ്റല്‍മുളക് – 2 എണ്ണം

ഉപ്പ് – പാകത്തിന്

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍

കടുക് – 1 ടീസ്പൂണ്‍

 

തയാറാക്കുന്ന വിധം

മുട്ടയും തേങ്ങയും എല്ലാം കൂടെ യോജിപ്പിച്ച ശേഷം വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, നന്നായി ഇളക്കി എടുക്കാം. നല്ല രുചിയുള്ള മുട്ട തോരന്‍ തയ്യാര്‍.

Tags