ഉഗ്രൻ രുചിയിൽ കപ്പ് കേക്ക് തയ്യാറാക്കാം

google news
cupcake

ആവശ്യമായ ചേരുവകള്‍
ബോര്‍ബോണ്‍ ബിസ്‌കറ്റ് – 2 പാക്കറ്റ്
ഡയറി മില്‍ക്ക് – 1 എണ്ണം
പാല്‍ – ഒരു കപ്പ്

തയാറാക്കുന്ന വിധം
മിക്‌സിയുടെ ജാറില്‍ ബിസ്‌കറ്റും, പാലും അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത ബിസ്‌കറ്റും, പാലും ചേര്‍ന്ന മിക്‌സ് ടീ കപ്പില്‍ 3/4 ഒഴിക്കുക.
ഡയറി മില്‍ക്ക് 4 ക്യൂബ് ഒരു കപ്പില്‍ ചേര്‍ത്ത് മുകളില്‍ അല്‍പം കൂടെ ബാട്ടര്‍ ഒഴിക്കുക.
ഏതെങ്കിലും ഒരു പാത്രം 15 മിനിറ്റ്‌സ് പ്രീ ഹീറ്റ് ചെയ്യുക.

ചൂടായ പാത്രത്തില്‍ ഒരു ചെറിയ സ്റ്റാന്‍ഡ് വച്ച് മുകളിലായി ഫില്‍ ചെയ്ത കപ്പ് 25 മിനിറ്റ്‌സ് ബേക്ക് ചെയ്യുക.
(ഓവന്‍ ഉള്ളവര്‍ 180 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ചെയ്ത് 3 മിനിറ്റ് വച്ചാല്‍ മതി). ബോര്‍ബോണ്‍ കപ്‌കേക്ക് റെഡി.

Tags