വെളളരിക്ക ജ്യൂസ് എങ്ങനെ വീട്ടിൽ തയ്യാറാക്കാം
Jan 8, 2025, 19:12 IST
![cucumber juice](https://keralaonlinenews.com/static/c1e/client/94744/uploaded/6bca1159e1f8fe1eca636fff12550251.jpg?width=823&height=431&resizemode=4)
![cucumber juice](https://keralaonlinenews.com/static/c1e/client/94744/uploaded/6bca1159e1f8fe1eca636fff12550251.jpg?width=382&height=200&resizemode=4)
ചേരുവകൾ
മീഡിയം വലിപ്പത്തിലുള്ള വെള്ളരിക്ക- 3 എണ്ണം
വെള്ളം- ഒരു കപ്പ്
നാരങ്ങ നീര്- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
വെള്ളരിക്കയുടെ തൊലി കളഞ്ഞശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക
മിക്സി ജാറിലാക്കിയശേഷം 2 മിനിറ്റ് അരയ്ക്കുക
ജ്യൂസ് അരിച്ചെടുക്കുക
ഇതിലേക്ക് കുറച്ച് വെളളവും നാരങ്ങ നീരും ചേർക്കുക
ഫ്രിഡ്ജിൽ ഏതാനും മണിക്കൂറുകൾ സൂക്ഷിച്ചശേഷം കുടിക്കുക.