നെഞ്ചെരിച്ചിൽ, അസിഡിറ്റി ; പ്രതിവിധി വീട്ടിൽ ഉണ്ട് ..
Sep 5, 2024, 13:45 IST
ചേരുവകൾ
കുക്കുമ്പർ ഒന്ന്
പച്ചമുളക് രണ്ടെണ്ണം
ഇഞ്ചി ഒരു കഷണം
തൈര് ഒരു കപ്പ്
ഉപ്പ് പാകത്തിന്
കുരുമുളകുപൊടി കാൽ ടീസ്പൂൺ
തയാക്കേണ്ട വിധം
കുക്കുമ്പർ കഴുകി വൃത്തിയാക്കി നുറുക്കുക.ഇഞ്ചി, പച്ചമുളക്,കുരുമുളക്,ഉപ്പ് എല്ലാം ആവശ്യത്തിന് ചേർത്ത് തൈരും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ജ്യൂസ് ആണ്. ഒരു നേരം ഭക്ഷണം സ്കിപ്പ് ചെയ്ത് കഴിക്കാവുന്ന നല്ലൊരു ജ്യൂസ്.
രാവിലെ ഈ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. നല്ല രുചിയും ഉണ്ട് അതേപോലെ നല്ല ആരോഗ്യവും പ്രധാനം ചെയ്യുന്ന ഒരു സൂപ്പർ ഡ്രിങ്ക്.