പഴം പൊരി കുറച്ച് ക്രിസ്പിയായി തയ്യാറാക്കിയാലോ?

pazhampori
pazhampori

ചേരുവകൾ

    പഴം
    മുട്ട
    പഞ്ചസാര
    ബ്രെഡ് പൊടിച്ചത്
    മൈദ

   

തയ്യാറാക്കുന്ന വിധം

    നന്നായി പഴുത്ത പഴം തൊലി കളഞ്ഞ് കട്ടി കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക.
    ഒരു ബൗളിൽ മുട്ട പൊട്ടിച്ചത് ഉടച്ചു വെയ്ക്കുക.
    മറ്റ് രണ്ട് പാത്രങ്ങളിലായി ബ്രെഡ് പൊടിച്ചതും, ഒരു ടേബിൾസ്പൂൺ മൈദയും എടുത്തു വെയ്ക്കുക.
    ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി പഴ കഷ്ണങ്ങൾ മൈദയിലും, മുട്ടയിലും, ബ്രെഡ് പൊടിച്ചതിലും മുക്കി എണ്ണയിൽ വറുത്തെടുക്കുക.

Tags