പഴം കൊണ്ട് ഉണ്ടാക്കാം അടിപൊളി നാലുമണി പലഹാരം

google news
banana balls

ചേരുവകൾ
നേന്ത്രപ്പഴം – 1
നാളികേരം – 1/2 കപ്പ്‌
ശർക്കര – 1/4 കപ്പ്
ചുക്കുപൊടി, ജീരക പൊടി – 1/2 ടീസ്പൂൺ
മൈദ – 1/2 കപ്പ്
എണ്ണ- വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ തേങ്ങാ ഇട്ട് ഒരു മിനിറ്റ് വഴറ്റുക. അതിനു ശേഷം പഴം ഇട്ട് വേവിക്കുക. വെന്തതിനു ശേഷം ശർക്കര, ചുക്കുപൊടി, ജീരക പൊടി എന്നിവ ചേർത്തു കുഴച്ചു ഉരുളകളാക്കി കലക്കി വച്ചിരിക്കുന്ന മൈദാ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ടു വറത്തു കോരുക. 
 

Tags