കോള്‍ഡ് കോഫി

google news
coffee

ചേരുവകള്‍

കാപ്പിപ്പൊടി                                       3 ടേബിള്‍ സ്പൂണ്‍
പാല്‍                                                        ഒരു കപ്പ്
ചൂട് വെള്ളം                                         ഒരു കപ്പ്
ചോക്ളേറ്റ്                                             3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര പൊടിച്ചത്                       ആവശ്യത്തിന്
ഐസ്‌ക്യൂബുകള്‍                               ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കാപ്പി പൊടിയും ചൂട് വെള്ളവും നന്നായി മിക്സ് ചെയ്യുക. ബ്ലന്‍ഡര്‍ ഉപയോഗിച്ച് മിക്‌സ് ചെയ്യുന്നതാകും നല്ലത്. ഇതിലേക്ക് പാലും പഞ്ചസാരയും ചേര്‍ക്കുക. പിന്നീട് ഐസ്‌ക്യൂബുകള്‍ ആവശ്യത്തിന് ചേര്‍ക്കുക. ഇതിന് മുകളിലേക്ക് ചോക്ലേറ്റ് ചേര്‍ക്കുക. ഭംഗിക്ക് മുകളില്‍ കുറച്ച് ഐസ് ക്യൂബുകള്‍ വിതറാം. കോള്‍ഡ് കോഫി തയ്യാര്‍…

Tags