തേങ്ങാപ്പീര പാഴാക്കാതെ കുട്ടികൾക്കു ഇഷ്ടമുള്ള പലഹാരം തയ്യാറാക്കിയാലോ
Aug 22, 2024, 19:56 IST
ചേരുവകൾ
തേങ്ങാപ്പീര
നെയ്യ്
കശുവണ്ടി
മുന്തിരി
പഞ്ചസാര
കോകോനട്ട് ലഡ്ഡു തയ്യാറാക്കുന്ന വിധം
ആദ്യം പാനിൽ നെയ് ചൂടാക്കാനായി വയ്ക്കുക, ഇതിലേക്ക് കശുവണ്ടി മുന്തിരിയും ചേർത്ത് വറുക്കാം അടുത്തതായി ഇതിലേക്ക് തേങ്ങാപ്പീര ചേർക്കാം നന്നായി വറുത്തെടുക്കുക ആവശ്യമെങ്കിൽ കൂടുതൽ നെയ്യ് ചേർക്കാം, നല്ല ക്രിസ്പി ആകുമ്പോൾ പഞ്ചസാര ചേർക്കാം പഞ്ചസാര നന്നായി അലിഞ്ഞു കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യാം, ഇനി ചൂടാറാനായി വെക്കണം, ഇളം ചൂടോടുകൂടി ബോളുകൾ ആക്കി മാറ്റാം..