കൊക്കോ മെലോൺ
Sep 24, 2024, 14:00 IST
ആവശ്യമുള്ള സാധനങ്ങള്‍
ഇളനീര്‍ - രണ്ട് കപ്പ്
ഇളനീര്‍ കാമ്പ്- കനം കുറച്ച് അരിഞ്ഞത്, മൂന്ന് ടേബിള്‍ സ്പൂണ്‍
തണ്ണിമത്തന്‍ ജ്യൂസ് (വെള്ളം ചേര്‍ക്കാതെ അടിച്ച് അരിച്ചത്)- ഒരു കപ്പ്
പഞ്ചസാര - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇളനീരും കാമ്പും മിക്സ് ചെയ്തെടുക്കുക. ഇതിലേക്ക് തണ്ണിമത്തന്‍ ജ്യൂസും പാകത്തിന് പഞ്ചസാരയും ചേര്‍ത്ത് മിക്സ് ചെയ്ത് വിളമ്പാം.