ഒരിക്കൽ കഴിച്ചാൽ ഒരിക്കലും മറക്കാൻ കഴിയാത്ത അത്രയും രുചിയുള്ള കണ്ണൂർ സ്പെഷ്യൽ കോക്ക് ടെയിൽ തയ്യാറാക്കിയാലോ

google news
kannur cocktail

ചേരുവകൾ 

ക്യാരറ്റ് ഒന്ന്

പപ്പായ

വാനില ഐസ്ക്രീം -രണ്ട് സ്കൂപ്പ്

പഞ്ചസാര

ഐസ് ആക്കിയ പാൽ

കശുവണ്ടി, മുന്തിരി, കോൺഫ്ലേക്സ്

തയ്യാറാക്കുന്ന വിധം 


ആദ്യം ക്യാരറ്റ് ചെറിയ കഷണങ്ങളാക്കി നന്നായി വേവിച്ചെടുക്കണം, ഇതിന് മിക്സിയിലേക്ക് ചേർത്ത് കുറച്ച് പപ്പായയും ഐസ്ക്രീം പാൽ പഞ്ചസാര എന്നിവയും ചേർത്ത് നന്നായി അടിച്ചെടുക്കുക ശേഷം ഇതിലേക്ക് കോൺഫ്ലേക്സ് കശുവണ്ടി മുന്തിരി എന്നിവ ചേർത്ത് മിക്സ് ചെയ്ത് സെർവ് ചെയ്യാം.

Tags