പത്ത് മിനുട്ടിൽ തയ്യാറാക്കാം ചിക്കൻ ലോലിപോപ്

lolipop

ചേരുവകൾ
കോഴിയുടെ വിംഗ്സ് 4 എണ്ണം
എണ്ണ 150 എണ്ണം
തൈര് 3 ടേബിൾ സ്പൂൺ
ഇഞ്ചി 5 എണ്ണം
വെളുത്തുള്ളി 5 എണ്ണം
കുരുമുളകുപൊടി അര സ്പൂൺ
ചില്ലി സോസ് അര സ്പൂൺ
സോയാസോസ് അര സ്പൂൺ
അജീനമോട്ടോ 1 നുള്ള്
ഓറഞ്ച് കളർ 1 നുള്ള്
ഉപ്പ് 2 നുള്ള്
മുട്ട 1 എണ്ണം
റൊട്ടിപ്പൊടി 1 കപ്പ്
തയ്യാറാക്കുന്ന വിധം:
ചേരുവകളെല്ലാം ഒന്നിച്ചിളക്കി കുഴമ്പു പരുവത്തിലാക്കുക. ഇത് വൃത്തിയാക്കിയ കോഴിയുടെ വിംഗ്സിൽ പുരട്ടി 12 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.
ചുവടുകട്ടിയുള്ള പാത്രത്തിൽ തയ്യാറാക്കി വച്ചിരിക്കുന്ന കോഴിയുടെ വിംഗ്സ് വേവിക്കുക. വേവിച്ച കഷണങ്ങൾ ഓരോന്നും മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി എണ്ണയിൽ വറുത്തു കോരുക

Tags