ക്യാരറ്റ് പുട്ട് തയാറാക്കാം

carrot put

രുചികരമായ ക്യാരറ്റ് പുട്ട് തയാറാക്കാം

പുട്ടുപൊടി -2 കപ്പ്

ഉപ്പ് – ആവശ്യത്തിന്

കാരറ്റ്-1 ചെറുത്

ചോറ് – 2 സ്പൂൺ

പഞ്ചസാര -1 സ്പൂൻ

തേങ്ങാ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

കുറേശ്ശേ വെള്ളം ഒഴിച്ചു ഉപ്പു ചേർത്തു പുട്ട്പൊടി നനച്ചെടുക്കുക. ശേഷം കാരറ്റ് ഗ്രേറ്റ് ചെയ്തതും ചോറും പഞ്ചസാരയും ചേർത്ത് മിക്സിയിൽ കറക്കി എടുക്കുക.ഇത് എല്ലാം കൂടി മിക്സ് ചെയ്ത് എടുക്കുക. തേങ്ങാ ചേർത്ത് തയാറാക്കാം.

Tags