എളുപ്പം തയ്യാറാക്കാം മുട്ടയില്ലാത്ത ഒരു കേക്ക്

cake2
cake2

റെസിപ്പി

മൈദ 1 1/2കപ്പ്
പാല് 3ടേബിൾ സ്പൂൺ
തൈര് പുളി ആവശ്യത്തിന് ഉള്ളത് 31/2 ടേബിൾ സ്പൂണ്
പഞ്ചസാര 1/2,1കപ്പ്
വാനില എസ്ൻസ് 1ടീസ്പൂൺ
ബേക്കിംഗ് പൗഡറും, ബേക്കിംഗ് സോഡ 1ടീസ്പൂൺ വീതം
ഓയിൽ 2ടേബിൾ സ്പൂണ്
ഒരു പാത്രത്തിൽ തയിരു ചേർത്തു മൈദ പഞ്ചസാര ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡ പഞ്ചസാര ചേർത്തു യോജിപ്പിക്കുക അതിലേക്കു എസ്സൻസ് ചേര്ത്തു ഇളക്കി 15മിനിറ്റ് റെസ്റ്റ് ചെയ്യാൻ വെയ്ക്കണം, ഇനി 1 ടേബിൾ സ്പൂണ് കോകോ പൗഡറും 1ടേബിൾ സ്പൂണ് പാലും ചേർത്തു ഇളക്കി ലിക്വിഡ്‌ പരുവത്തിൽ കലക്കി വെയ്ക്കണം.

ഇനി ഈ ടൈമിൽ കുക്കർ പ്രീ ഹീറ്റ് ചെയ്യാം കുക്കർ 5മിനിറ്റ് മുന്നേ ഉപ്പ് വിതറി ഉള്ളിൽ ഒരു സ്റ്റാൻഡ് or പാത്രം കമഴ്ത്തി വെച്ച് അടച്ചു ചൂട് കൊടുക്കുക.കേക്ക് പാത്രം എടുത്തു ഓയിൽ തടവി ബട്ടർ പേപ്പർ വിരിച്ചു അതിലേക്കുപകുതി കേക്ക് മിക്സ് ഒഴിച്ചു ടാപ്പ് ചെയ്യുക ഇനി കോകോ മിക്സപകുതി് ഒഴിക്കുക ഇനി ബാക്കി ബാറ്റർ കൂടി ഒഴിച്ചു കൊക്കോ പൗഡർ ചേർത്തു ഡിസൈൻ ആക്കി പ്രീഹീറ്റ് ചെയിത കുക്കർ ല് ഇറക്കി30 മിനിറ്റ് വെയ്ക്കണം 30മിനിറ്റു കഴിഞ്ഞു ഒന്നു ടൂത്തപിക് കൊണ്ടു കുത്തി നോക്കിയാൽ ക്ലീൻ ആയി വന്നാൽ നമ്മുടെ കേക്ക് റെഡി.

Tags