മൃ​ദു​ല​മാ​യ ബ​ൺ വീട്ടിൽ ഉണ്ടാക്കാം

bun

ചേ​രു​വ​ക​ൾ

    ഇ​ളം ചൂ​ട് പാ​ൽ/​വെ​ള്ളം -200 മി​ല്ലി ലി​റ്റ​ർ
    യീ​സ്റ്റ് – 7 ഗ്രാം ​
    മൈ​ദ – 600 ഗ്രാം (4 3/4 ​ക​പ്പ്)
    ഉ​പ്പ് – 1.5 ടീ​സ്പൂ​ൺ
    പ​ഞ്ച​സാ​ര –1 ടേ​ബി​ൾ​സ്പൂ​ൺ (30 ഗ്രാം)
    ​മു​ട്ട – 2
    ബ​ട്ട​ർ – 150 ഗ്രാം ​
    എ​ള്ള് –ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു ക​പ്പി​ൽ പാ​ൽ, പ​ഞ്ച​സാ​ര, യീ​സ്റ്റ് എ​ന്നി​വ ചേ​ർ​ത്ത് ഇ​ള​ക്കു​ക, ഇ​ത് അ​ഞ്ച് മി​നി​റ്റ് മാ​റ്റി വ​യ്ക്കു​ക. ഒ​രു വ​ലി​യ പാ​ത്ര​ത്തി​ൽ മു​ട്ട, ബ​ട്ട​ർ, വെ​ള്ളം എ​ന്നി​വ യോ​ജി​പ്പി​ച്ചു അ​തി​ലേ​ക്ക് ഉ​പ്പി​ട്ട മൈ​ദ ചേ​ർ​ത്തു കൊ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് യീ​സ്റ്റ് കു​തി​ർ​ത്ത​തും ചേ​ർ​ത്ത് ഒ​രു ത​ടി ത​വി കൊ​ണ്ട് ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. വൃ​ത്തി​യു​ള്ള ഒ​രു ടേ​ബി​ൾ ടോ​പ്പി​ലേ​ക്ക് മാ​റ്റി ന​ന്നാ​യി സോ​ഫ്റ്റ് ആ​കു​ന്ന​തു​വ​രെ കൈ ​കൊ​ണ്ട് കു​ഴ​യ്ക്കു​ക.

ഏ​ക​ദേ​ശം അ​ഞ്ചു മി​നി​റ്റ് കു​ഴ​യ്ക്ക​ണം. ന​ല്ല​തു​പോ​ലെ സോ​ഫ്റ്റ് ആ​കു​മ്പോ​ൾ ഒ​രു പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റി വൃ​ത്തി​യു​ള്ള തു​ണി​യോ പ്ലാ​സ്റ്റി​ക് റാ​പ്പോ ഉ​പ​യോ​ഗി​ച്ച് മൂ​ടി വ​യ്ക്കു​ക. മാ​വു ന​ല്ല​തു​പോ​ലെ പൊ​ങ്ങി ഇ​ര​ട്ടി ആ​കു​ന്ന​തു വ​രെ ഇ​ങ്ങ​നെ വ​യ്ക്ക​ണം. ഇ​ത് ഏ​ക​ദേ​ശം 30 മി​നി​റ്റ് എ​ടു​ക്കും.​അ​ര മ​ണി​ക്കൂ​റി​നു ശേ​ഷം മാ​വ് വീ​ണ്ടും 5 മി​നി​റ്റ് ന​ന്നാ​യി കു​ഴ​യ്ക്കു​ക. അ​തി​നു ശേ​ഷം ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി ഒ​രു ബേ​ക്കി​ങ് ട്രേ​യി​ലോ അ​ല്ലെ​ങ്കി​ൽ ബ​ട്ട​ർ പേ​പ്പ​ർ ട്രേ​യി​ൽ നി​ര​ത്തു​ക.

ഇ​ത് വീ​ണ്ടും ഒ​രു മ​ണി​ക്കൂ​ർ പൊ​ങ്ങാ​ൻ വേ​ണ്ടി ഒ​രു തു​ണി കൊ​ണ്ട് മൂ​ടി വ​യ്ക്കു​ക.​ഒ​രു മു​ട്ട ന​ന്നാ​യി അ​ടി​ച്ചു വ​യ്ക്കു​ക. ഇ​ത് ഓ​രോ ഉ​രു​ള​ക​ളു​ടെ​യും മു​ക​ളി​ൽ ബ്ര​ഷ് ചെ​യ്തു കൊ​ടു​ക്കു​ക. ബ​ൺ ഉ​ണ്ടാ​ക്കു​മ്പോ​ൾ ന​ല്ല ഗോ​ൾ​ഡ​ൻ ക​ള​ർ കി​ട്ടാ​ൻ വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ ചെ​യ്തു കൊ​ടു​ക്കു​ന്ന​ത്.

പ്രീ​ഹീ​റ്റ് ചെ​യ്ത അ​വ്നി​ൽ 200 C , ബേ​ക്ക് ചെ​യ്യു​ക. ബ​ൺ അ​വ്നി​ൽ നി​ന്നും എ​ടു​ത്ത ശേ​ഷം 10 മി​നി​റ്റ് കോ​ട്ട​ൺ ടൗ​വ്വ​ൽ ഉ​പ​യോ​ഗി​ച്ച് ക​വ​ർ ചെ​യ്യ​ണം. ചൂ​ടാ​റി​യ ശേ​ഷം പി​ന്നീ​ട് ഒ​രു സി​പ് ലോ​ക്ക് ക​വ​റി​ലോ വാ​യു ക​യ​റാ​ത്ത പാ​ത്ര​ത്തി​ലോ ഇ​ട്ടു 2 ദി​വ​സം വ​രെ ഉ​പ​യോ​ഗി​ക്കാം . ഒ​രാ​ഴ്ച വ​രെ ഫ്രി​ഡ്‌​ജി​ലും വ​ച്ചു ഉ​പ​യോ​ഗി​ക്കാം.

 

Tags