ബ്രൊക്കോളി സ്മൂത്തി ഇങ്ങനെ തയ്യാറാക്കി നോക്കു
Jan 21, 2025, 19:55 IST
ചേരുവകൾ
ബ്രൊക്കോളി 1 എണ്ണം (വലുത്)
പാലക്ക് ചീര 1/2 കപ്പ്
വാഴപ്പഴം 1/2 കപ്പ്
മാങ്ങ 1/2 കപ്പ്
പാൽ അരക്കപ്പ്
തെെര് അരക്കപ്പ്
മേപ്പിൾ സിറപ്പ് 1-2 ടീസ്പൂൺ
ബ്രൊക്കോളി സ്മൂത്തി തയ്യാറാക്കുന്ന വിധം
ഈ ചേരുവകളെല്ലാം യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കി എടുക്കുക. നന്നായി യോജിച്ചശേഷം ഇളക്കി ഒരു ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കാവുന്നതാണ്.