ഓട്സ് കൊണ്ട് കിടിലം ഒരു ബ്രേക്‌ഫാസ്റ്റ് ഇതാ

google news
oats breakfast

ഓട്സ് രാത്രി മുഴുവൻ കുതിർത്ത് വെച്ച് രാവിലെ കഴിക്കാവുന്നതാണ്. ഇതിനായി ഒരു ബൗളിൽ കുറച്ച് ഓട്സ് എടുക്കുക. ഇതിലേക്ക് പാൽ ,അല്ലെങ്കിൽ യോഗർട്ട് ഒഴിച്ച് ഫ്രിഡ്ജിൽ വെയ്ക്കുക. രാവിലെ ഇതിലേക്ക് ചിയാ സീഡ് കുതിർത്തത്, ചെറുതായി അരിഞ്ഞ നട്സ് ,പഴങ്ങൾ (പഴം, മാമ്പഴം, മുന്തിരി, ആപ്പിൾ, ബ്ലുബെറി, സ്ട്രോബെറി ഇഷ്ടമുള്ളവ എല്ലാം) ചേർക്കുക. മധുരത്തിനായി തേൻ കൂടി ചേർത്ത് ഇളക്കി കഴിക്കാം. ഡയറ്റ് ശീലമാക്കുന്നവർക്ക് ഇത് നല്ല ഒരു ബ്രേക്‌ഫാസ്റ്റ് ആണ് എന്നതിൽ സംശയമില്ല.
 

Tags