ബാർലി വെള്ളം തയ്യാറാക്കിയാലോ ?

barli

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പാനീയമാണ് ബാർലി വെള്ളം. എന്നാൽ നമുക്ക് ബാർലി തയ്യാറാക്കി നോക്കിയാലോ ..

കാൽ കപ്പ് ബാർലി എടുത്ത് മൂന്ന് കപ്പ് വെള്ളത്തിൽ ചേർക്കുക. ഇത് നന്നായി തിളപ്പിക്കുക.  5 മുതൽ 10 മിനിറ്റ് വരെ തിളപ്പിക്കുക. തീ അണച്ച് വെള്ളം തണുപ്പിക്കുക. ഗ്ലാസിൽ ഒഴിക്കുക. രുചി വർദ്ധിപ്പിക്കുവാൻ  ഒരു നുള്ള് ഉപ്പ്, കുറച്ച് നാരങ്ങ നീര് എന്നിവ ഇതിലേക്ക് ചേർക്കാം. 

Tags