ബ​നാ​ന ക​ട്‌​ല​റ്റ് കഴിച്ചിട്ടുണ്ടോ ?

Cutlet
Cutlet

ചേ​രു​വ​ക​ൾ:

    ഏ​ത്ത​പ്പ​ഴം - ര​ണ്ട് എ​ണ്ണം
    ബ​ട്ട​ർ - ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ
    തേ​ങ്ങ ചി​ര​കി​യ​ത് - ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ
    ബ്ര​ഡ് പൊ​ടി​ച്ച​ത് - ര​ണ്ട് എ​ണ്ണം
    പ​ഞ്ച​സാ​ര - ഒ​രു ടേ​ബി​ൾ സ്പൂ​ൺ
    കാ​ഷ്യൂ​ന​ട്ട്‌​സ് - 10 എ​ണ്ണം (ചെ​റു​താ​യി ക്ര​ഷ് ചെ​യ്ത​ത്)
    മു​ട്ട - ഒ​ന്ന്
    ബ്ര​ഡ് ക്രം​സ്
    ഓ​യി​ൽ

ത​യാ​റാ​ക്കു​ന്ന വി​ധം:

പാ​ൻ ചൂ​ടാ​വു​മ്പോ​ൾ ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ ബ​ട്ട​ർ ഒ​ഴി​ച്ച് അ​തി​ലേ​ക്ക് ചെ​റു​താ​യി അ​രി​ഞ്ഞ ഏ​ത്ത​പ്പ​ഴ​വും പ​ഞ്ച​സാ​ര​യും കാ​ഷ്യൂ​ന​ട്ട്‌​സും ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റി​യെ​ടു​ക്കു​ക. ഏ​ത്ത​പ്പ​ഴം ന​ന്നാ​യി ഉ​ട​ഞ്ഞ് വ​രു​മ്പോ​ൾ അ​തി​ലേ​ക്ക് തേ​ങ്ങ​യും ചേ​ർ​ത്ത് ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. ശേ​ഷം ചൂ​ടാ​റു​വാ​നാ​യി മ​റ്റൊ​രു പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റി വ​ക്കു​ക.

ചൂ​ടാ​റി​യ ശേ​ഷം പൊ​ടി​ച്ചു​വെ​ച്ച ബ്ര​ഡും ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​ച്ച് എ​ടു​ത്ത് ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി ക​ട്‌​ല​റ്റ് ആ​കൃ​തി​യി​ൽ പ​ര​ത്തി, മു​ട്ട​യു​ടെ വെ​ള്ള​യി​ൽ മു​ക്കി ബ്ര​ഡ് ക്രം​സി​ൽ പൊ​തി​ഞ്ഞ് ചൂ​ടാ​യ എ​ണ്ണ​യി​ൽ ഇ​ട്ട് വ​റു​ത്ത് കോ​രി എ​ടു​ക്കു​ക. അ​ങ്ങ​നെ രു​ചി​ക​ര​മാ​യ ഏ​ത്ത​പ്പ​ഴം ക​ട്‌​ല​റ്റ് റെ​ഡി.

Tags