ഈ ചൂടിന് തണുപ്പിക്കാൻ ആപ്പിൾ മിൽക്ക് ഷേക്ക് ആയാലോ...

google news
oats apple shake

വേണ്ട ചേരുവകൾ...

ആപ്പിൾ             2‌ എണ്ണം           
 പാൽ                 3 കപ്പ് 
ഏലയ്ക്ക          3 എണ്ണം 
പഞ്ചസാര        3 ടീസ്പൂൺ
ഐസ് ക്യൂബ്

തയ്യാറാക്കുന്ന വിധം...

ആദ്യം ആപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ആപ്പിൾ കഷ്ണങ്ങളും പഞ്ചസാരയും പാലും ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേർക്കുക. ശേഷം ഐസ് ക്യൂബ് ചേർത്ത് കുടിക്കുക. 

Tags