ഇന്ത്യന്‍ റീ റിലീസ് തിയറ്ററില്‍ നേട്ടം കൊയ്യുമോ ?

indian 2

ഇന്ത്യന്‍ 2 റിലീസ് ജൂലൈ 12നാണ്. അതിനിടയിലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസിനൊരുങ്ങുന്നത്. ജൂണ്‍ ഏഴിനാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടില്ല. 

ഇന്ത്യന്‍ 2 ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. ഇന്ത്യന്‍ 2 എത്തി ആറുമാസത്തിന് ശേഷം ഇന്ത്യന്‍ 3 റിലീസ് ചെയ്യുമെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags