'പ്രതിഭാധനനായ ചലച്ചിത്രകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്'; ഹരികുമാറിന്റെ വിയോഗത്തില്‍ മോഹന്‍ലാല്‍

google news
harikumar

സംവിധായകന്‍ ഹരികുമാറിന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് മോഹന്‍ലാല്‍. പ്രതിഭാധനനായ ഒരു ചലച്ചിത്രകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ എന്നും മോഹന്‍ലാല്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

'ഹരികുമാര്‍ സാറിന്റെ വിയോഗത്തിലൂടെ പ്രതിഭാധനനായ ഒരു ചലച്ചിത്രകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ആ മഹാകലാകാരന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍,' മോഹന്‍ലാല്‍ കുറിച്ചു.

Tags