ടൊവിനോ തോമസ് കമന്റിട്ടാല്‍ വെള്ളമടി നിര്‍ത്താമെന്ന് മദ്യപന്‍; രസകരമായ മറുപടിയുമായി താരം

tovino

 ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്ക് നടന്‍ ടൊവിനോ തോമസ് കമന്റ്  നല്‍കിയാൽ വെള്ളമടിനിർത്താമെന്ന  വീഡിയോ ആണ്  ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത്.

മദ്യപാനിയായ ഒരാള്‍ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറയുന്നത്, നടന്‍ ടൊവിനോ തോമസ് ഈ വീഡിയോയ്ക്ക് കമന്റിട്ടാല്‍ ഞാന്‍ മദ്യപാനം നിര്‍ത്താം എന്നായിരുന്നു.

ഈ വീഡിയോയ്ക്കാണ് താരം നൽകിയിരിക്കുന്ന കമന്റ് ആണ് വൈറൽ ആയിരിക്കുന്നത് . കമന്റൊക്കെ ഇടാം ചേട്ടാ… പക്ഷേ വെള്ളമടി നിര്‍ത്തണോ എന്നായിരുന്നു ടൊവിനോയുടെ രസകരമായ കമന്റ്. നിമിഷങ്ങള്‍ക്കുള്ളില്‍ ടൊവിനോയുടെ കമന്റ് സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു.

Tags