നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന 'സ്വയംഭൂ'വിന്റെ പോസ്റ്റര്‍ പുറത്ത്

google news
swayambhu

നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന പുതിയ ചിത്രമായ സ്വയംഭൂവിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. സ്വയംഭൂ ഒരു മിത്തോളജിക്കല്‍ ഡ്രാമയാണ്. ഭരത് കൃഷ്‍ണമാചാരിയാണ് സംവിധാനം.

കെ കെ സെന്തില്‍കുമാറാണ് ഛായാഗ്രാഹണം. 'സ്വയംഭൂ'വും ഒരു പാൻ ഇന്ത്യൻ ചിത്രം ആണെന്നും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.


 

Tags