സുരാജിന്‍റെ 'എന്നാലും ന്റെ അളിയാ'സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
first
ഗായത്രി അരുണ്‍  നായികയായി എത്തുന്ന ചിത്രത്തില്‍ സിദ്ദിഖ്, ലെന, മീര നന്ദന്‍, ജോസ്ക്കുട്ടി, അമൃത, സുധീര്‍ പറവൂര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

സുരാജ് വെഞ്ഞാറുമൂടിനെ നായകനാക്കി മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ചു ബാഷ് മൊഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്നാലും ന്റെ അളിയാ'സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഗായത്രി അരുണ്‍  നായികയായി എത്തുന്ന ചിത്രത്തില്‍ സിദ്ദിഖ്, ലെന, മീര നന്ദന്‍, ജോസ്ക്കുട്ടി, അമൃത, സുധീര്‍ പറവൂര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ലുക്കാ ചുപ്പി സിനിമയുടെ സംവിധായാകാന്‍ ആയിരുന്നു ബാഷ്.

Share this story