'ക്ലീൻ യു' സർട്ടിഫിക്കറ്റുമായി 'സ്താനാർത്തി ശ്രീക്കുട്ടൻ' ചിത്രം

'Sthanarthi Sreekuttan' film with 'Clean U' certificate

ബഡ്ജറ്റ് ലാബ് ഫിലിംസിൻ്റെ ബാനറിൽ നിഷാന്ത് പിള്ള, മുഹമ്മമ് റാഫി എന്നിവർ നിർമ്മിച്ച് വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാർത്തി ശ്രീക്കുട്ടൻ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.

 ഈ ചിത്രം ക്ലീൻ യു സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്പ്രദർശനത്തിന് തയ്യാറെടുത്തു കഴിഞ്ഞു.യു.പി.സ്കൂൾ പഞ്ചാത്തലത്തിലൂടെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ടു കുട്ടികളെ പ്രധാനമാവും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
വാഴൂർ ജോസ്.

Tags