2023ലെ ജനപ്രിയ നടൻ ഷാറൂഖ് ; ആധിപത്യം നേടി തെന്നിന്ത്യൻ താരങ്ങൾ

Shah Rukh

മുംബൈ: . ഒർമാക്‌സ് മീഡിയ പുറത്തിറക്കിയ 2023ലെ 10 ജനപ്രിയ നടൻമാരുടെ പട്ടികയിൽ തെന്നിന്ത്യൻ താരങ്ങങ്ങളുടെ ആധിപത്യം .2023ലെ ജനപ്രിയ നടൻ എന്ന വിശേഷണം ഷാറൂഖ് ഖാന് സ്വന്തം .`പത്താൻ, ജവാൻ, ഡങ്കി എന്നീ തുടർച്ചയായ മൂന്ന് ഹിറ്റുകളിലൂടെയാണ് ഷാറൂഖ് ജനപ്രിയ നടനായത്   . ഈ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കളക്ഷൻ 2600 കോടി രൂപയാണ്. തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകളായ വിജയ്, പ്രഭാസ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. നാലാം സ്ഥാനം രൺബീർ കപൂറിനും അഞ്ചാം സ്ഥാനം സൽമാൻ ഖാനുമാണ്.

2023ലെ ജനപ്രിയരായ 10 പുരുഷ താരങ്ങൾ ഇവരാണ് ...

ഷാറൂഖ് ഖാൻ

ദളപതി വിജയ്

പ്രഭാസ്

രൺബീർ കപൂർ

സൽമാൻ ഖാൻ

അജിത് കുമാർ

അല്ലു അർജുൻ

അക്ഷയ് കുമാർ

ജൂനിയർ എൻ.ടി.ആർ

മഹേഷ് ബാബു

Tags