'സപ്ത സാഗരദാച്ചേ എല്ലോ സൈഡ് ബി ' ചിത്രത്തിന്റെ പുതിയ ഗാനം റിലീസ് ചെയ്തു

google news
fdhgfj

സപ്ത സാഗരദാച്ചേ എല്ലോ – സൈഡ് ബി എന്ന ചിത്ര൦നവംബർ 17ന്    പ്രദർശനത്തിന് എത്തി . ഇന്ത്യൻ കന്നഡ ഭാഷാ റൊമാന്റിക് ഡ്രാമ സിനിമയുടെ രണ്ടാം ഭാഗമാണ്. ഹേമന്ത് എം. റാവു രചനയും സംവിധാനവും നിർവഹിച്ചത് രക്ഷിത് ഷെട്ടിയാണ്. ഇപ്പോൾ സിനിമയിലെ പിതിയ ഗാനം റിലീസ് ചെയ്തു

രക്ഷിത് ഷെട്ടി, രുക്മിണി വസന്ത്, ചൈത്ര ജെ.ആച്ചാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ചരൺ രാജ്, ഛായാഗ്രഹണം അദ്വൈത ഗുരുമൂർത്തി, എഡിറ്റിംഗ് സുനിൽ എസ്. ഭരദ്വാജ്, ഹേമന്ത് എം. റാവു എന്നിവർ നിർവ്വഹിച്ചു.

Tags